Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി വനിതകൾക്ക് മുട്ടക്കോഴി വിതരണം


വാഴക്കാട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി വനിതകൾക്ക് മുട്ടക്കോഴി വിതരണം മുണ്ടുമുഴി മൃഗാശുപത്രിയിൽ നടന്നു. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ, വാർഡ് മെമ്പർ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, മെമ്പർമാരായ സി.പി.ബഷീർ മാസ്റ്റർ, ജമീല, വെറ്റിനറി സർജൻ രമ്യ രവീന്ദ്രൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ സുലൈമാൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)