വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ അവസാന ക്വാർട്ടർ ഫൈനലിൽ ചീനി ബസാറിന് ജയം .എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം
ഇന്ന് ആദ്യ സെമി ഫൈനൽ
𝗥𝗔𝗦𝗛𝗘𝗘𝗗𝗔 𝗙𝗖 𝗘𝗗𝗔𝗩𝗔𝗡𝗡𝗔𝗣𝗣𝗔𝗥𝗔
🆚
𝗗𝗘𝗘 𝗢𝗡𝗘 𝗙𝗖 𝗩𝗔𝗭𝗛𝗔𝗞𝗞𝗔𝗗
കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്
