Flash News

Nattu Media

6 ദിവസം കൊണ്ട് 6 കോടിയുടെ റോഡ് പൊളിഞ്ഞ സംഭവം : ഹൈവേ മാർച്ച്‌ ഇന്ന്


" ഉപ്പ് തിന്നവൻ വെള്ളം കുടിക്കും"  കൂളിമാട് - എരഞ്ഞിമാവ് റോഡ് അഴിമതി അന്വേഷിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് കൊടിയത്തൂർ - ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഹൈവേ മാർച്ച്‌ ഇന്ന്  (2024 ജനുവരി 8 തിങ്കൾ) വൈകിട്ട് 4 മണിക്ക്
ചുള്ളിക്കാപറമ്പ്-കുളിമാട്  റോഡിൽ വെച്ച് നടക്കും.

യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ സുഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)