Flash News

Nattu Media

ജൂനിയർ കർഷകൻ ഓത്തുപള്ളിപുറായി ഫുട്ബോൾ താര ലേലവും ട്രോഫി ലോഞ്ചിങ്ങും


ഓത്തുപള്ളിപുറായ:
ജൂനിയർ കർഷകൻ ഓത്തുപള്ളിപുറായി സംഘടിപ്പിക്കുന്ന O-P-L (ഓത്തുപള്ളി പുറായ പ്രീമിയർ  ലീഗ് )താര ലേലവും ട്രോഫി ലോഞ്ചിങ്ങും ഓത്തുപള്ളിപുറായ അങ്ങാടിയിൽ വെച്ച് അതിവിപുലമായി സംഘടിപ്പിച്ചു. വരും തലമുറയുടെ  ഫുട്ബോൾ കളിക്കാരെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. പരിപാടിയിൽ കർഷകൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും പ്രവാസികർഷകന്റെ  പ്രതിനിധികളും നാട്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളും പങ്കെടുത്തു. എട്ടോളം ടീമുകളെ ഉൾപ്പെടുത്തി കൊണ്ടാണ് ഈ ഫുട്ബോൾ മേള നാട്ടിൽ സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)