വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറക്ക് ജയം.ഒന്നിനെതിരെ രണ്ടു ഗോളിനാണ് ജയം.
𝗣𝗨𝗟𝗣𝗔𝗥𝗔𝗠𝗕𝗜𝗟 𝗧𝗢𝗪𝗘𝗥 𝗣𝗔𝗡𝗜𝗞𝗞𝗔𝗥𝗔𝗣𝗨𝗥𝗔𝗬𝗔
സ്പോൺസർ ചെയ്യുന്ന
𝗠𝗢𝗡𝗦𝗢𝗢𝗡 𝗣𝗟𝗔𝗬𝗘𝗥𝗦
𝗣𝗔𝗡𝗜𝗞𝗞𝗔𝗥𝗔𝗣𝗨𝗥𝗔𝗬𝗔
🆚
𝗡𝗘𝗪 𝗟𝗔𝗬𝗔 𝗦𝗧𝗘𝗘𝗟 𝗔𝗡𝗗 𝗖𝗘𝗠𝗘𝗡𝗧𝗦
സ്പോൺസർ ചെയ്യുന്ന
𝗟𝗜𝗚𝗛𝗧𝗡𝗜𝗡𝗚 𝗖𝗛𝗔𝗞𝗔𝗥𝗔
𝗣𝗢𝗢𝗩𝗔𝗧𝗧𝗨𝗣𝗔𝗥𝗔𝗠𝗕
കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്
