Flash News

Nattu Media

കൊടുവള്ളിയിൽ ഇന്നലെ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു


ഇന്നലെ കൊടുവള്ളി മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ കാറ് തട്ടി ബസ്സിനടിയിൽപ്പെട്ട സാരമായി പരുക്കേറ്റ താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) മരണപ്പെട്ടു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്.

ഇരുവരും മണാശ്ശേരി കെ എം സി റ്റി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളാണ്.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)