Flash News

Nattu Media

"മാറോട് ചേർത്ത് "

ചൂലൂർ സി എച്ച് സെന്റർ സന്ദർശിച്ച് ചേന്നമംഗല്ലൂർ ഹയർ സെക്കന്ററിയിലെ പ്ലസ്ടു വിദ്യാർഥികൾ



ചൂലൂർ :ക്രിസ്മസ് അവധിയോടനുബന്ധിച്ച് ചേന്നമംഗല്ലൂർ HSS-യിലെ +2 വിദ്യാർഥികൾ സി എച്ച് സെന്റർ ചൂലൂർ സന്ദർശിച്ചു. സി എച്ച് സെന്റർ റിലെ അന്തേവാസികൾക്ക് 

ഉച്ചഭക്ഷണം നൽകിയും,അനുഭവങ്ങൾ ചോദിച്ചറിഞ്ഞും അവരുടെ കലാപരിപാടികളും വിദ്യാർഥികളുടെ കലാപരിപാടികളും CH CENTRE ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത പരിപാടിയിൽ വിദ്യാർത്തി പ്രതിനിധി ജിൻഷി അധ്യക്ഷത വഹിച്ചു., ch center ജനറൽ.സെക്രട്ടറി ഖാദർ മാഷ് ഉദ്ഘടാനം നിർവഹിച്ചു . മുഖ്യപ്രഭാഷണം  ഓർഗനൈസർ നിഹാൽ ഗ്രേസ് നടത്തി.ഹാഷിർ,റിമ എന്നിവർ പരിപാടിക്ക് ആശംസയും ഫിസാൽ നന്ദിയും അറിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)