യൗങ് സ്റ്റാർ കാരകുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടൌൺ ടീം കൂടത്തായി ymcc കിഴുപറമ്പ് നെ തോൽപ്പിച്ചു
ഇന്ന്
കോമ്പി ബ്ലോക്ക് തൃകളയൂര്
Vs
യുണൈറ്റഡ് എഫ് സി പുൽപറമ്പ്
കിക്കോഫ് : 8 pm
ഇതിഹാസ് ഗ്രൗണ്ട് കാരക്കുറ്റി
