Flash News

Nattu Media

യൗങ് സ്റ്റാർ കാരകുറ്റി ഫുട്ബോൾ മേള : കൂടത്തായി ജേതാക്കൾ


യൗങ് സ്റ്റാർ  കാരകുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയിൽ കൂടത്തായി ജേതാക്കളായി.ഡീകോർ വാലില്ലാപ്പുഴയെയാണ് ഫൈനലിൽ തോൽപ്പിച്ചത് 

 കഴിഞ്ഞ രണ്ടാഴ്ചയോളമായി കാരകുറ്റി ഇതിഹാസ് ഗ്രൗണ്ടിൽ അരങ്ങേറിയ സെവെൻസിൽ കേരളത്തിൽ നിന്നും പുറത്തുമായി വമ്പൻ താര നിരയുമാണ് ടീമുകൾ മറ്റൊരിച്ചത്. തുടക്കത്തിൽ മഴ മൂലം മാറ്റിയ ടൂർണമെന്റിന് ഓരോ ദിവസവും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)