മലപ്പുറം ജില്ല യിലെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറം-മഞ്ചേരി-അരീക്കോട് - മുക്കം-താമരശേരി റൂട്ടിലെ ബാംഗ്ലൂരിലേക്കും,തിരിച്ചു ഉള്ള യാത്ര കാർക്കും വലിയ ആശ്വാസകരമാവുന്ന രീതിയിൽ ഡിപ്പോ യിൽ ഉള്ള സൂപ്പർ ഡീലക്‌സ് ബസ് വെച്ചാണ് മലപ്പുറം ഡിപ്പോ സർവീസ് ക്രമികരിച്ചിരുന്നത്.
നേരെത്തെ പൂജ സ്‌പെഷ്യൽ ആയി തുടങ്ങിയ സർവീസും, ദീപാവലി സ്‌പെഷ്യൽ സർവീസും KSRTC ക്കു മികച്ച വരുമാനം നേടിയിരുന്നു .
മലപ്പുറം ഡിപ്പോ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ സ്‌പെഷ്യൽ പെർമിറ്റ് കൾ മൂന്ന് തവണ ലഭ്യമാക്കാൻ സാധിച്ചത്
മലപ്പുറം - ബാംഗ്ലൂർ സ്‌പെഷ്യൽ സർവ്വീസ് മുഖേനെ യാത്ര ചെയ്ത വർക്കും മലപ്പുറം ഡിപ്പോ ഉദ്യോഗസ്ഥർ ക്കും ,ക്രൂ വിനും KSRTC AREEKODE FANS & പാസഞ്ചർ സ് ന്റെ പ്രത്യാക നന്ദി അറിയിച്ചു
സ്‌പെഷ്യൽ സർവീസ് 3 തവണ വിജയകരമായതിനാൽ സ്‌പെഷ്യൽ പെർമിറ്റ് ഡെയ്‌ലി പെർമിറ്റ് ആയി ലഭ്യമാവും എന്ന ശുഭ പ്രതീക്ഷയിലാണ് യാത്രക്കാർ
