യൗങ് സ്റ്റാർ കാരകുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടൌൺ ടീം കൂടത്തായി YMSA ആലുക്കൽ നെ തോൽപ്പിച്ചു
ഇന്ന്,
രണ്ടാം സെമി
കോമ്പി ബ്ലോക്ക് തൃകളയൂർ
Vs
ഡീകോർ വാലില്ലാപ്പുഴ
കിക്കോഫ് : 8 pm
ഇതിഹാസ് ഗ്രൗണ്ട് കാരക്കുറ്റി
