Flash News

Nattu Media

ഫാത്തിമ,ആക്കോട്


ആക്കോട് മഹല്ല് ഖതീബും ഖാസി
യുമായിരുന്ന മർഹൂം കളത്തിങ്ങൽ സൈത് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ ( 82  ) മരണപ്പെട്ടു.

മക്കൾ : ആലിക്കോയ മാസ്റ്റർ, അഹമ്മദ് (ബിസിനസ് )ലത്തീഫ്(ബിസിനസ് )ഖദീജ, സൈനബ,ആയിഷക്കുട്ടി, ഉമ്മയ്യ,സഫിയ്യ, സൽമത്ത്

മരുമക്കൾ:
മുഹമ്മദ്‌ മൗലവി ഒളവട്ടൂർ മായക്കര,അബ്ദുറഹ്മാൻ കുട്ടി ആക്കോട്, അഹമ്മദ് മുസ്‌ലിയാർ ഒളവട്ടൂർ,അസീസ് പുഞ്ചപ്പാടം,അബ്ദുൽ ആഷിഖ് പത്തനാപുരം, അബൂബക്കർ കിഴിശ്ശേരി,
ആമിന ഇരുപ്പംതൊടി പൊന്നാട്, സുഹ്‌റ  നൂഞ്ഞിക്കര, റുബീന അരീക്കോട്,ഹന്നത്ത് കക്കോവ്

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ആക്കോട് വലിയ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)