Flash News

Nattu Media

സൈനബ, കൂളിമാട്


കൂളിമാട്: എറക്കോട്ട് മുഹമ്മദിന്റെ ഭാര്യ സൈനബ (പുഗ്ഗ്ണ്ണി - 61 ) നിര്യാതയായി.

 മക്കൾ: നവാസ്(എറക്കോടൻ ട്രേഡേഴ്സ് മാവൂർ ) ,
 സക്കീർ ഹുസൈൻ,
 നദീർ (ദമാം ) ,സലീമ.

 മരുമക്കൾ : ജംഷീന ( വെട്ടത്തൂർ),സുഹാന ( അരയങ്കോട്),സെറീന (മുണ്ടുമുഴി),സലീം (കാരശ്ശേരി).

 മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)