വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ മൂന്നാമത്തെ ക്വാർട്ടർ ഫൈനലിൽ ഡീ വൻ എഫ് സി വാഴക്കാട് ന് ജയം .മൂന്നിനെതിരെ നാലു ഗോളിനാണ് ജയം.
അൽബർഷ ടൈപ്പിംഗ് സെന്റർ യുഎഇ ഷാർജ സ്പോൺസർ ചെയ്യുന്ന
സിസ്കോ ചീനിബസാർ
V/s
ബ്രില്ല്യൻസി കോൺട്രാക്ടിംഗ് സർവീസ് ഖത്തർ സ്പോൺസർ ചെയ്യുന്ന
ടീ പൈക്കോ ചെറുവാടി
കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്
