ശക്തമായ മഴ കാരണം മാറ്റിവെച്ച യൗങ് സ്റ്റാർ കാരകുറ്റി ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ഐക്കോ എരഞ്ഞിമാവ് ബ്രസീൽ ചേന്നമംഗല്ലൂരിനെ നേരിടും.
കിക്കോഫ് : 8 pm
ഇതിഹാസ് ഗ്രൗണ്ട് കാരക്കുറ്റി
Our website uses cookies to improve your experience. Learn more
Ok