മാവൂർ കല്പള്ളി എറക്കോട്ടുമ്മൽ സ്വദേശിയും മാവൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കൂടിയായിരുന്ന ഉണ്ണിമോയി മാസ്റ്റർ (84) നിര്യാതനായി
ചെറുവട്ടൂർ യു.പി സ്കൂൾ മുൻ എച്ച് എം ആയിരുന്നു.
ഭാര്യ: പരേതയായ ആസ്യ.
മക്കൾ: നസീറ, മുഹമ്മദാലി, അബ്ദുൽ ജബ്ബാർ,അബ്ദുൽ ഗഫൂർ (റാസൽ ഖൈമ), അബ്ദുൽ ശുക്കൂർ (പ്രിസം മാവൂർ ), അബ്‌ദുൽ മുനീർ (റിയാദ്).
മരുമക്കൾ: ഹൈറുന്നിസ (മുഴാപാലം) മുംതാസ്
(തിരുത്തിയാട്), സുബൈദ (കൽപ്പള്ളി), ഷാഹിന (വെട്ടുപാറ), റസീന (കരുവൻ തിരുത്തി)
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 ന് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദിൽ
