Flash News

Nattu Media

അബ്ദുറഷീദ്


നെല്ലിക്കാപറമ്പ്: ഗോതമ്പറോഡ് താമസിക്കുന്ന അബ്ദുറശീദ് പാറപ്പുറം (74) നിര്യാതനായി. 
അരീക്കോട് - ഉഗ്രപുരം സ്വദേശി പരേതരായ മുഹമ്മദ് പാറപ്പുറം ഫാത്തിമ എന്നിവരുടെ മകനാണ്.
ഭാര്യ: സഫിയ റശീദ്
മക്കൾ:സാജിദ, ഷാഹിന ടീച്ചർ (കാരശേരി ഗ്രാമ പഞ്ചായത്ത് മെംബർ & അധ്യാപിക വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ),,ജൗഹർ, ഷാക്കിർ ഷക്കീല, ഷമീന, മുഹമ്മദ് ഷഫീർ പി (ദുബായ്)
ജാമാതാക്കൾ: പരേതനായ ഇസ്മാഈൽ വി.കെ, മുഹമ്മദ് അശ്റഫ് ഇ വലിയപറമ്പ്, ഹമീദ് ടിവി, ഫാബിദ തിരുത്തിയാട്, ദശിയ ഓമശേരി, , ഹനീഫ എരഞ്ഞിക്കൽ, സഹ് വ ഇടശേരികടവ് (നഴ്സ് മദർ ഹോസ്പിറ്റൽ)
സഹോദരങ്ങൾ: അബ്ദുറഹിമാൻ ഉഗ്രപുരം, 
പരേതരായ ഫാത്തിമ , അബ്ദുൽ കരീം, മായിൻകുട്ടി.

മയ്യത്ത് നമസ്കാരം ശനിയാഴ്ച (20.01.2024) രാവിലെ 9 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)