Flash News

Nattu Media

യൗങ് സ്റ്റാർ കാരകുറ്റി ഫുട്ബോൾ മേള : കോമ്പി ബ്ലോക്ക്‌ തൃകളയൂരിന് ജയം


യൗങ് സ്റ്റാർ  കാരകുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയിൽ ഇന്നലെ നടന്ന  മത്സരത്തിൽ കോമ്പി ബ്ലോക്ക്‌ തൃകളയൂര് യുണൈറ്റഡ് എഫ് സി പുൽപറമ്പ് നെ  തോൽപ്പിച്ചു   

ഇന്ന്

ഈസ്റ്റ്‌ എഫ് സി ചേന്നമംഗല്ലൂർ 

Vs

ഡീക്കോർ എഫ് സി വാലില്ലാപ്പുഴ 

കിക്കോഫ് : 8 pm
ഇതിഹാസ് ഗ്രൗണ്ട് കാരക്കുറ്റി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)