ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തു വെക്കാൻ വിദ്യാർത്ഥികളെ പര്യാപ്തമാക്കികൊണ്ടിരിക്കുന്ന കൊടിയത്തൂർ ഫേസ് ക്യാമ്പസ് കുടുംബ സംഗമത്തിന്റെയും രക്ഷിതാക്കൾക്കുള്ള ട്രെയിനിങ് പരിപാടിയുടെയും ഉത്ഘാടനം ഡോ. ഉമറുൽ ഫാറൂഖ് കോട്ടുമല നിർവഹിച്ചു.പാരമൌണ്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
ഫേസ് ക്യാമ്പസ് വൈസ് പ്രിൻസിപ്പൽ അമീർ അലി നൂറാനി സ്വാഗത പ്രസംഗം നടത്തി.

