കൂളിമാട് :-സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന കലക്ടറേറ്റ് പ്രക്ഷോഭത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കൂളിമാട് വാർഡ് പത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പര റാലി നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.എം ഹുസൈൻ സാഹിബ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ റഫീഖ് കൂളിമാട്, സി.അലി, അഹമ്മദ് കുട്ടി, വി. മജീദ്, ടി വി അബൂബക്കർ,എം വി അമീർ, ടി.സഫറുള്ള, വി മഹമൂദ്, സ്വാദിക്,കെ.സലീം എന്നിവർ നേതൃത്വം നൽകി.
Tags:
KOOLIMAD

