Flash News

Nattu Media

ചെറുവാടി ഗവ:ഹയർസെക്കണ്ടറി സ്കൂൾ ബ്ലോക്കിന് എയ്റ്റ് കോർ റസിഡന്റ്സ് അസോസിയേഷൻ നിർമിച്ച പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു.


ചെറുവാടി : ചെറുവാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ  ബ്ലോക്കിന് എയ്റ്റ് കോർ റസിഡന്റ്സ് അസോസിയേഷൻ  നിർമിച്ച പ്രവേശന കവാടം സ്കൂൾ ഹെഡ്മിസ്ട്രസ് നിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജന സെക്രട്ടറി അബ്ദുസ്സലാം കോട്ടൺ സ്പോട്ട് അധ്യക്ഷനായി, റസിഡന്റ്സ് ഭാരവാഹികളായ അബ്ദുറഹ്മാൻ കണിച്ചാടി, കെവിസലാം മാസ്റ്റർ, നിയാസ് ചെറുവാടി, സ്കൂൾ അധ്യാപകരായി, കൃഷ്ണകുമാർ മാസ്റ്റർ,സുജിത് മാസ്റ്റർ, സിബിച്ചൻ മാസ്റ്റർ,കുട്ടികൃഷ്ണൻ കെ, സിനാൻ കണിച്ചാടി, മോയിൻ കുട്ടി പാറക്കെട്ടിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)