വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജിഗ്ര വാഴക്കാടിന് ജയം . രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പുളിക്കലിനെ പരാജയപ്പെടുത്തി .
ഇന്ന്
അഭിലാഷ് പൂവാട്ടുപറമ്പ്
Vs
ജിംഖാന PHED
കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്
