കല്യാണി (85) കാരക്കുറ്റി നിര്യാതയായി.
ഭർത്താവ് പരേതനായ ഭാസ്കരൻ .
മക്കൾ :ശശി,ഷാജി
മരുമക്കൾ :ശാന്ത (പന്നിപ്പാറ ) ഷീജ (ഒതായി)
പരേതനായ കാരക്കുറ്റി ചെക്കു സഹോദരൻ
ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃക്കളയൂർ കവിലട സ്മശാനത്ത്
Our website uses cookies to improve your experience. Learn more
Ok