Flash News

Nattu Media

യൂത്ത് ലീഗ് മഹാ റാലി പൊറ്റമ്മലിൽ വിളംബര റാലി സംഘടിപ്പിച്ചു


ചെറുവാടി :  വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ ജനുവരി 21 ന് യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന മഹാറാലിയുടെ പ്രചരണാർത്ഥം പൊറ്റമ്മൽ ശാഖ യൂത്ത് ലീഗ് വിളംബര റാലി സംഘടിപ്പിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ് ശാഖ ഭാരവാഹികളായ കെ.ടി. യൂസഫലി, കെ.ടി സഫറുദ്ദീൻ , നിഷാദ് തെറ്റത്ത്, നവാസ് കെ. വി, മു ജീബ് പരവരി , ആദിൽ കെ.ടി  അദിനാൻ . കെ.ടി, ഷാമിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)