Flash News

Nattu Media

അനുശോചനം രേഖപ്പെടുത്തി


ചെറുവാടി
:യുവ  കർഷകനും നാട്ടോരുമ സംഘത്തിൻറെ മെമ്പറുമായ ബംഗാളത്ത് അബ്ദുസലാമിന്റെ നിര്യാണത്തിൽ  അനുശോചനം  രേഖപ്പെടുത്തി .അനുശോചന യോഗത്തിൽ സംഘം പ്രസിഡൻറ് അബ്ദുറഹ്മാൻ കണിച്ചാടി  അധ്യക്ഷത വഹിച്ചു . ചടങ്ങിൽ യൂസഫ് പാറപ്പുറത്ത്, എൻ ജമാൽ  ,സിവി  റസാഖ് ,രവി  കുറുവാടങ്ങൽ ,ശശി  വേക്കാട്ട് ,അബ്ദുൽഹമീദ് ,ബാലൻ ,നാരയാണൻ , സിവി  അബു തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)