Flash News

Nattu Media

സംയുക്ത ഡയറി പ്രകാശനം


കഴുത്തൂട്ടിപ്പുറായ ഗവ: എൽ.പി സ്കൂൾ 22023   24 അധ്യയന വർഷത്തിൽ ഒന്ന് രണ്ട് ക്ലാസ് വിദ്യാർഥികൾ തയ്യാറാക്കിയ സംയുക്ത ഡയറി കുറിപ്പുകൾ കൊടിയത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി* *മറിയം കൂട്ടി* ഹസൻ പതിമൂന്നാം വാർഡ് മെമ്പർ ശ്രീ *എംടി റിയാസ്* തുടങ്ങിയവർ രക്ഷിതാക്കൾക്ക് നൽകി പ്രകാശനം നിർവഹിച്ചു.

ബി ആർ സി ട്രൈനറും ക്ലസ്റ്റർ കോർഡിനേറ്ററുമായ ശ്രീമതി സഫിയ ടീച്ചർ സംയുക്ത ഡയറിയുടെ പ്രാധാന്യവും അനിവാര്യതയും ചൂണ്ടിക്കാട്ടി ആമുഖഭാഷണം നടത്തി

മികവാർന്ന ഡയറികുറിപ്പുകൾക്ക് ഉപഹാരം നൽകി.

ശീമതി..സമീറ നസീം, ശ്രീ :ശിഹാബ് തൊട്ടിമ്മൽ
ശ്രീമതി റസിയ കമ്പളത്ത് ശ്രീമതി.ലുലു ചേന്ദമംഗല്ലൂർ
ശ്രീമതി ഫരീദ ടീച്ചർ,
തുടങ്ങിയവർ സംസാരിച്ചു.
പി ടി..എ വൈപ്രസി : ശംസു കുന്നത്ത് അധ്യക്ഷത വഹിച്ചു.

ശ്രീ : അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും ശ്രീമതി,റസിയ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)