അപകടസമയങ്ങളിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട പ്രഥമശ്രൂശ്രൂഷയെ കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കിഴുപറമ്പ് GVHSS ൽ പ്രത്യേക ക്ലാസ് നടത്തി. ജൂനിയർ റെഡ് ക്രോസിന് കീഴിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
Tags:
KIZHUPARAMB
Our website uses cookies to improve your experience. Learn more
Ok