Flash News

Nattu Media

പച്ചക്കറി തൈകൾ വിതരണം ചെയ്തു


മുക്കം.കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ കുമാരനെല്ലൂരിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. ടി കെ സുധീരൻ. കെ പി സുബ്രഹ്മണ്യൻ. സുലൈമാൻ കലകൊമ്പൻ.അലി ആവുഞ്ഞിപ്പുറം . രവി അത്താഴക്കുന്നുമ്മൽ  എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)