കൂളിമാട് : മുക്കം ഗ്രെയ്സ് പാലിയേറ്റീവിന്റെ ബിരിയാണി ചലഞ്ചിലേക്ക് കൂളിമാട് ക്ലസ്റ്റർ വിഭവ സമാഹരണം തുടങ്ങി. കെ.സി. ഇമ്പിച്ചി ബീവി ടീച്ചറിൽനിന്ന് തുക സ്വീകരിച്ച് വാർഡ് മെമ്പർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. സി.അബൂബക്കർ മാസ്റ്റർ, ഇ വീരാൻകുട്ടി മാസ്റ്റർ, ടി.എ.മജീദ്, ഇ .കുഞ്ഞോയി , മജീദ് കൂളിമാട് സംബന്ധിച്ചു
Tags:
KOOLIMAD
