Flash News

Nattu Media

വാഴക്കാട് ഇ അഹമ്മദ് സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്


വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ  പൂവാട്ടുപറമ്പിന് ജയം . ആവേശകരമായ മത്സരം മൂന്ന് ഗോളുകൾക്ക് തുല്യത പാലിച്ചതിനാൽ ടൈ ബ്രേക്കറിൽ പൂവാട്ടുപറമ്പ് വിജയിക്കുകയായിരുന്നു 

ഇന്ന്

𝗔𝗟𝗕𝗔𝗥𝗦𝗛𝗔 𝗧𝗬𝗣𝗜𝗡𝗚 𝗖𝗘𝗡𝗧𝗘𝗥 𝗦𝗛𝗔𝗥𝗝𝗔𝗛&𝗨𝗔𝗘 സ്പോൺസർ ചെയ്യുന്ന
𝗖𝗜𝗦𝗖𝗢 𝗖𝗛𝗘𝗘𝗡𝗜𝗕𝗔𝗭𝗔𝗔𝗥

                  🆚

𝗧𝗛𝗔𝗬𝗬𝗜𝗟 𝗚𝗥𝗢𝗨𝗣 𝗞𝗨𝗡𝗜𝗬𝗜𝗟 സ്പോൺസർ ചെയ്യുന്ന
𝗖𝗢𝗠𝗕𝗜 𝗕𝗟𝗢𝗖 𝗧𝗛𝗥𝗜𝗞𝗞𝗔𝗟𝗔𝗬𝗢𝗢𝗥


കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)