Flash News

Nattu Media

സംയുക്ത ഡയറി പ്രകാശനം ചെയ്തു


പത്തനാപുരം : പത്തനാപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ 1, 2 ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'തേൻത്തുള്ളികൾ_'* സംയുക്ത ഡയറിയുടെ പ്രകാശന കർമ്മം സ്കൂൾ PTA പ്രസിഡന്റ് സാദിഖ് മണ്ണിൽത്തൊടി നിർവ്വഹിച്ചു. ചടങ്ങിൽ അരീക്കോട് ബി.ആർ.സി കോ-ഓർഡിനേറ്റർ അഖില,    പ്രധാന അധ്യാപിക സുഫൈറത്ത്, PTA വൈസ് പ്രസിഡന്റ് ഉമ്മർ MP എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷബ്‌ല പിഎം ചടങ്ങിന് നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)