യൗങ് സ്റ്റാർ കാരകുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളക്ക് തുടക്കമായി . ഉദ്ഘാടന മത്സരത്തിൽ ഐക്കോ എരഞ്ഞിമാവ് ബ്രസീൽ ചേന്നമംഗല്ലൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു
ഇന്ന്
റോയൽ സോക്കാർ വടക്കുമുറി
V/s
Ymcc കിഴുപറമ്പ്
കിക്കോഫ് : 8 pm
ഇതിഹാസ് ഗ്രൗണ്ട് കാരക്കുറ്റി
