Flash News

Nattu Media

മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ് ഐ മരണപ്പെട്ടു


മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ് ഐ മരണപ്പെട്ടു. പേരാബ്ര കല്ലോട് സ്വദേശി ജയരാജ്  (50) ആണ് മരണപ്പെട്ടത്. അസുഖബാധിതനായി  ചികിത്സയിൽ ഇരിക്കയാണ്
ഇന്ന് വൈകിട്ട് നാലുമണിയോടെ മരണപ്പെട്ടത് . മൃതദേഹം ഇന്ന് രാത്രി 10 മണിക്ക് പേരാമ്പ്ര  കല്ലോടുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)