യൗങ് സ്റ്റാർ കാരകുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡീക്കോർ എഫ് സി വാലില്ലാപ്പുഴ ഈസ്റ്റ് എഫ് സി ചേന്നമംഗല്ലൂർ നെ തോൽപ്പിച്ചു
ഇന്ന്,
ആദ്യ സെമി
YMSA ആലുക്കൽ
Vs
ടൌൺ ടീം കൂടത്തായി
കിക്കോഫ് : 8 pm
ഇതിഹാസ് ഗ്രൗണ്ട് കാരക്കുറ്റി
