Flash News

Nattu Media

അറബി കയ്യെഴുത്തിൽ ഒന്നാമനായി മുഹമ്മദ് റാഷിൽ


കൂളിമാട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മദ്റസ വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ ചെമ്മാട് ദാറുൽ ഹുദാ കേമ്പസിൽ നടത്തിയ കലാസാഹിത്യ മത്സരത്തിൽ (മുസാബഖ ) ജൂനിയർ വിഭാഗം അറബി കയ്യെഴുത്തിൽ   ടി.വി. മുഹമ്മദ് റാഷിൽ ഒന്നാം സ്ഥാനം നേടി. കൂളിമാട് തഅലീമുൽ ഔലാദ് മദ്രസ വിദ്യാർത്ഥിയും ടി വി ഷാഫി മാസ്റ്റർ - ലിസീന ദമ്പതികളുടെ പുത്രനുമാണ് ഈ പ്രതിഭ. മഹല്ല് കമ്മിറ്റിയും മദ്രസ സ്റ്റാഫ് കൗൺസിലും റാഷിലിനെ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)