Flash News

Nattu Media

കെ വി വി ഇ എസ് ന്റെ ജെയ്സി പ്രകാശനം ചെയ്തു




മുക്കം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂത്ത് വിംങിനുള്ള പ്രചോദനവും ആവേശവുമായി ഗ്രാമങ്ങളുടെ ഉത്സവമായ ഈ സീസണിലെ (2024) കൊടിയത്തൂർ കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ട് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ യംഗ് സ്റ്റാർ കാരക്കുറ്റി സംഘടിപ്പിക്കുന്ന  അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ, മലയോര മേഖലയുടെ വ്യാപാര  തലസ്ഥാനമായ KVVES മുക്കം യൂണിറ്റിൻ്റെ സാന്നിദ്ധ്യം അറിയിച്ച് കൊണ്ട് നാളെ ഈസ്റ്റ് FC ചേന്ദമംഗല്ലൂരിനെ നേരിടും 

ടീമിനുള്ള ജെയ്സി ബഹു: എം.പി മുരളീധരൻ പ്രകാശനം ചെയ്തു.ചടങ്ങിൽ വ്യാപാരി പ്രതിനിധികൾ പങ്കെടുത്തു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)