Flash News

Nattu Media

പാലിയേറ്റീവ് സന്ദേശ റാലി സംഘടിപ്പിച്ചു


മുക്കം
. കാരശ്ശേരി ഗ്രാമപഞ്ചായത്തും തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ നോർത്ത് കാരശ്ശേരിയിൽ പാലിയേറ്റീവ് സന്ദേശ റാലി സംഘടിപ്പിച്ചു  പാലിയേറ്റിന്റെ നേതൃത്വത്തിൽ ഹോം കെയറും. ഫിസിയോതെറാപ്പി.ഹോമിയോ ഡോക്ടർ ഹോം കെയർ. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് മരുന്നുകൾ. കിടപ്പിലായ രോഗികൾക്ക്  ഉപകരണങ്ങൾ എന്നിവ നൽക്കുന്നുണ്ട് ആശാവർക്കർമാർ. അംഗനവാടി ടീച്ചർമാർ. ഹരിത കർമ്മ സേന അംഗങ്ങൾ. ആരോഗ്യ പ്രവർത്തകർ . ആനയാംകുന്ന് വി.എം. എച്ച്.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും. സന്നദ്ധ പ്രവർത്തകർ  എന്നിവർ പങ്കെടുത്തു  കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. ശാന്താദേവി മൂത്തേടത്ത്. സത്യൻ മുണ്ടയിൽ.ജിജിത സുരേഷ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി സ്മിത. ആമിന എടത്തിൽ.കുഞ്ഞാലി മമ്പാട്ട്. അഷ്റഫ് തച്ചാറമ്പത്ത്. സുനിത രാജൻ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എം എ സൗദ ടീച്ചർ.മെഡിക്കൽ ഓഫീസർ നന്ദകുമാർ. ഹെൽത്ത് ഇൻസ്പെക്ടർ അരുൺ ലാൽ.എൽ എച്ച് ഐ ഷിജിമോൾ.പാലിയേറ്റീവ് നേഴ്‌സ് സുബൈദ ജാഫർ . ഇസ്ഹാക്ക് മാഷ്.ആലി അസ്സൻ. മുഹമ്മദ് കക്കാട്. സമാൻ ചാലൂളി. കെ കോയ. സലാം തേക്കുംകുറ്റി. എൻ കെ അൻവർ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)