M SHINE Car Wash & Polish Kuniyil പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് സ്പോൺസർ ചെയ്ത ജെഴ്‌സി കുട്ടിമാൻ തയ്യിൽ നിന്നും ക്ലബ്ബ് പ്രസിഡന്റ് റിഷാദ് കെ.ടി, സെക്രട്ടറി നിസാർ കെ.പി എന്നിവർ ഏറ്റു വാങ്ങുന്നു. ചടങ്ങിൽ അലി കരുവാടൻ,സമീർ സപ്പു,അഷ്‌കർ കെ,സോനു, ശാലു, മിഷാൽ, അഫ്രീദി, ഫായിൽ തുടങ്ങിയവർ സംബന്ധിച്ചു
Tags:
KIZHUPARAMB
