ഈസ്റ്റ് മലയമ്മ മുത്താലം മുത്തേരി ആനക്കാംപൊയിൽ KSRTC. പുനസ്ഥാപിക്കണമെന്ന് ആവശ്യപെട്ട് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ മൊയ്തു പീടിക കണ്ടി സെക്രട്ടറിയേറ്റിൽ വെച്ച് മന്ത്രി ഗണേശ് കുമാറിന് നിവേദനം നല്കി.