Flash News

Nattu Media

വൃക്ക ആരോഗ്യ നിർണയ ക്യാമ്പ്


കൂളിമാട്
: മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ഐഎസ്എം കൂളിമാട് യൂണിറ്റ്, മർകസുദ്ദഅവ 
ഹെൽപിംഗ് ഹാൻസ് ചാരിറ്റബിൾ യൂണിറ്റുമായി സഹകരിച്ച് വൃക്കാരോഗ്യ   നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കെ എൻ എം കൂളിമാട് യൂണിറ്റ് പ്രസിഡണ്ട് ടി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ എ റഫീഖ് ഉദ്ഘാടനം ചെയ്തു. ഡോ : അബ്ദുൽ റഷീദ് ക്യാമ്പിന് നേതൃത്വം നല്കി. അക്ഷര  പ്രസിഡണ്ട് ഇ. മുജീബ് ,കെ എൻ എം മുക്കം മണ്ഡലം സെക്രട്ടറി പി.എ.ആസാദ് മാസ്റ്റർ, ഹെൽപ്പിംഗ് ഹാന്റ്സ് പ്രതിനിധി അബ്ദുൽ സാദിഖ്, എ. സാദിഖലി,  അഷീം ഇബ്രാഹീം, പി എ ജിയാദ്, കെ സി ലുഖ്മാൻ, അജ്മൽ ശിഹാദ്, അഹ്മദ് ഖൈസ്, പി എ ജദീർ, അമീൻ സാബിക് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)