Flash News

Nattu Media

ജന വിരുദ്ധ സർക്കാരിനെതിരിൽ ജനങ്ങൾ ഒരുമിക്കണം : എൻ എം ഹുസൈൻ





പാഴൂർ :-
കടകെണിയും, തൊഴിലില്ലായ്മയും, വിലക്കയറ്റവും, പൊതു വിതരണ മേഖലയിൽ അവശ്യ സാധനങ്ങളുടെ ദൗർലഭ്യതയും അധികരിച്ച രണ്ടാം പിണറായി സർക്കാരിനെതിരിൽ ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്ന് ചാത്തമംഗലം പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എൻ. എം ഹുസൈൻ സാഹിബ്‌ ആവശ്യപ്പെട്ടു. പാഴൂർ വാർഡ് മുസ്ലിം ലീഗ് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇക്ബാൽ മാസ്റ്റർ 
അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഇ പി വത്സല, പി ടി അബ്ദുള്ള മാസ്റ്റർ, വി ടി ആലികുട്ടിമാസ്റ്റർ, ബഷീർ മാസ്റ്റർ, സജീർ മാസ്റ്റർ, സഫറുള്ള കൂളിമാട്, അനസ് പാഴൂർ,ഹിസാൻ പാഴൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)