Flash News

Nattu Media

ഫൗസിയ

ചെറുവാടി പരിയാരത്ത്‌ സുൽഫിക്കർ അലിയുടെ ഭാര്യ ചെറുവാടി പാറപ്പുറത്തു,  മർഹൂം ബീരാൻ കുട്ടി ഹാജിയുടെ മകൾ  തടത്തിൽ ഫൗസിയ  (54)മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന്(19/01/24) രാത്രി 9 :30ന്  ചെറുവാടി പുതിയോടത്ത് ജുമാമസ്ജിദിൽ 

മക്കൾ: ജംഷീർ അലി(Compus business consultancy), ജസ്‌ന, ലിസ്ന, ജൽവ 

മരുമക്കൾ :ജംഷിദ് നരിക്കുനി( ജി യു പി സ്കൂൾ, മടവൂർ ), ആസിം ടിപിഎം(KHMHSS വാളക്കുളം ), ഹുദൈഫ് അത്തോളി( civil defence officer, Indian Navy),ഷംന കൊടിയത്തൂർ

സഹോദരങ്ങൾ : മഹറൂഫ്( പി ടി എം എച്ച്എസ്എസ് കൊടിയത്തൂർ), ഹസീന, ഹഫ്സ, ഷബീന.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)