Flash News

Nattu Media

സ്വീകരണം നൽകി


കൂളിമാട് :-
Skssf മുപ്പത്തിയഞ്ചാം വാർഷികം കോഴിക്കോട് ഫെബ്രുവരി 2,3,4
സന്ദേശ യാത്രക്ക് പാഴൂർ ദാറുൽ ഖുർആൻ അക്കാദമി യിൽ സ്വീകരണം നൽകി. കൂളിമാട് പാലത്തിൽ നിന്നും ജാഥ നായകൻ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങളെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാഴൂർ ദാറുൽ ഖുർആൻ അക്കാദമിയിലേക്ക് skssf പ്രവർത്തകർ ആനയിച്ചു. തുടർന്നു നടന്ന പൊതു സമ്മേളനം ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മുത്തേടം ഉദ്ഘാടനം ചെയ്തു.


പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, മുബഷിർ ജമുലല്ലൈലി തങ്ങൾ, ഒപിഎം അഷ്‌റഫ്‌ മൗലവി, അയ്യൂബ്മാസ്റ്റർ, ത്വാഹ യമാനി,അലി അക്ബർ,മുസ്തഫ ഹുദവി കൊടുവള്ളി, സുൽഫിക്കർ നെല്ലിക്കാപറമ്പ്,ഷാഫി ഫൈസി, ഇസ്സുദ്ധീൻ പാഴൂർ, റഊഫ് മലയമ്മ, അസ്ലം പാഴൂർ, സഫറുള്ള കൂളിമാട്, റാഷിദ് മർജാനി എന്നിവർ സംസാരിച്ചു..

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)