Flash News

Nattu Media

കൊടിയത്തൂർ സലഫി മദ്രസയിൽ മുസാബഖ ക്വിസ് ബോക്സ് ഉദ്ഘാടനo ചെയ്തു


കൊടിയത്തൂർ: സലഫി സെക്കണ്ടറി മദ്രസ്സയിൽ വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പികുന്നതിനായി മുസാബഖ എന്ന പേരിലുളള മാസാന്ത ക്വിസ്സ് പരിപാടി ആരംഭിച്ചു. ചോദ്യങ്ങളുടെ ഉത്തരങ്ങളിടാനുളള ഉത്തരപ്പെട്ടിയും ചോദ്യങ്ങളും മദ്രസ്സ പി.ടി.എ.പ്രസിഡന്റ് സി.പി സൈഫുദ്ദീൻ മാസ്റ്റർ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. മദ്രസ ഓഡിറ്റോറിയത്തി വെച്ച് നടത്തിയ ചടങ്ങിൽ പി.സി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സുബൈദ ടീച്ചർ, നിഹ് ല ടീച്ചർ, മുസാബഖ കൺവീനർ കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)