Flash News

Nattu Media

കിഴുപറമ്പ് GVHSS ൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു


പഠനത്തിലും പഠനപ്രവർത്തനങ്ങളിലും താൽപര്യം വർധിപ്പിക്കുന്നതിന്
കിഴുപറമ്പ് GVHSS ലെ ഏഴാം ക്ലാസ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പത്തനാപുരം BEd സെന്ററിലെ അധ്യാപക പരിശീലന വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പി. സഈദ് മാസ്റ്റർ ക്ലാസ് നയിച്ചു. 
ഹെഡ്മാസ്റ്റർ കെ.സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. രാമചന്ദ്രൻ മാസ്റ്റർ, വി .ഷഹിദ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപക പരിശീലകരായ എം.സി. അസ്ന, കെ.പി. ഹിബ, ടി. മനീഷ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)