Flash News

Nattu Media

കിഴുപറമ്പ് GVHSS ലെ അൽ അമീൻ സംസ്ഥാന തലത്തിൽ A ഗ്രേഡ്




സംസ്ഥാന കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ കിഴുപറമ്പ് GVHSS ലെ അൽ അമീൻ  A ഗ്രേഡ് നേടി  . കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബി പദ്യം ചൊല്ലലിൽ കിഴുപറമ്പ് GVHSS ലെ അൽ അമീൻ A ഗ്രേഡ് നേടി. കാലിക പ്രസക്തിയുള്ള "ഫലസ്തീൻ അധിനിവേശത്തെ" കുറിച്ച് മയ്യിൽ നൗഫൽ മാസ്റ്റർ എഴുതിയ കവിതയാണ്  അൽ അമീൻ അവതരിപ്പിച്ചത് .
കിഴുപറമ്പ് GVHSS ലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അൽ അമീൻ കുനിയിൽ സ്വദേശി ചീരാത്തലത്ത് അബ്ദുറഹ്മാന്റെയു റസിയാബിയുടെയും മകനാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)