Flash News

Nattu Media

കിഴുപറമ്പ് GVHSS ൽ ഫാർമേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


കാർഷികവൃത്തിയിൽ താൽപര്യം വളർത്താനും കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനും കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിനുമായി  കിഴുപറമ്പ് GVHSS ൽ രൂപികരിച്ച ഫാർമേഴ്സ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. കെ.സി. ഷിയാസ് ഉദ്ഘാടനത്തോടൊപ്പം ബയോ ഡീ കമ്പോസ്റ്റ് സംവിധാനം പരിചയപ്പെടുത്തുകയും ചെയ്തു. ഹെഡ് മാസ്റ്റർ കെ.സുരേഷ് അധ്യക്ഷത വഹിച്ചു. കെ.സി. ബഷീർ കൃഷിയനുഭവങ്ങൾ പങ്ക് വെച്ചു. ഹരിതസേന കൺവീനർ നഷീദ N.K. സ്വാഗതവും SRG കൺവീനർ കെ.സൗബിന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)