Flash News

Nattu Media

യൗങ് സ്റ്റാർ കാരകുറ്റി ഫുട്ബോൾ മേള : YMCC ക്ക് ജയം


യൗങ് സ്റ്റാർ  കാരകുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയിൽ ഇന്നലെ നടന്ന  മത്സരത്തിൽ ymcc കിഴുപറമ്പ് പെനാൽറ്റി ഷൂട്ടോട്ട് ൽ റോയൽ സോക്കാർ വടക്കുമുറിയെ  പരാജയപ്പെടുത്തി 

ഇന്ന്

ടൌൺ ടീം കൂടത്തായി 

V/s

റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ 

കിക്കോഫ് : 8 pm
ഇതിഹാസ് ഗ്രൗണ്ട് കാരക്കുറ്റി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)