Flash News

Nattu Media

വാഴക്കാട് ഇ അഹമ്മദ് സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ


വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ സെമി ഫൈനലിൽ ഡീ ഒന് എഫ് സി വാഴക്കാട്ന് ജയം ജയം .എതിരില്ലാത്ത ഒരു ഗോളിനാണ് ജയം.


ഇന്ന് രണ്ടാം സെമി ഫൈനൽ

 Lightening chakara പൂവാട്ടുപറമ്പ് 

🆚

സിക്സ്കോ ചീനിബസാർ 

കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)