Flash News

Nattu Media

പഴംപറമ്പ് അങ്കണവാടി 18-ാം വാർഷികം ശലഭോത്സവം 2k24 കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ ഹുസ്സൈൻ ഉദ്ഘാടനം നിർവ്വഹിച്ചു


കിഴുപറമ്പ്: പഴംപറമ്പ് അങ്കണവാടിയുടെ 18-ാം മത് വാർഷിക ആഘോഷം ശലഭോത്സവം കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ ഹുസ്സൈൻ ഉദ്ഘാടനം നിർവ്വഹിച്ചു
നിസാർ വൈ.പി  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ഗ്രാമ പഞ്ചായത്ത് വൈ.സ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി ജംഷീറബാനു, ബ്ലോക്ക് മെമ്പർ രത്നകുമാരി രാമകൃഷ്ണൻ
വാർഡ് മെമ്പർ വൈ.പി സാകിയ നിസാർ, എ.എൽ.എം.എസ്.സി  ഭാരവാഹികളായ സൈദ് പി വാഹിദ് എടപ്പറ്റ, അബ്ബാസ് ഇ, ലത പി, ജംഷീറ പി മുഹമ്മദ് പി ,
അങ്കണവാടി ടീച്ചർ ഗിരിജ ഹെൽപ്പർ റംല വൈ.പി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)